FLASH NEWS

Showing posts with label SCHOLARSHIP. Show all posts

Tuesday, February 19, 2013

SCREENING TEST 2013

                  
  UP തലത്തിലെ കുട്ടികള്‍ക്കായുള്ള പ്രതിഭാ നിര്‍ണയ പരീക്ഷ ഫെബ്രുവരി 23 ന് നടക്കുകയാണല്ലോ ഇതിന്റെ പരീക്ഷാ രീതി വിവിധ വിഷയങ്ങളുടെ മാര്‍ക്ക് , ചോദ്യ രീതി എന്നിവ പരിചയപ്പെടുത്തുകയാണിവിടെ. ഇതോടൊപ്പം  കോഴിക്കോട്  ഡയറ്റ്  തയ്യാറാക്കിയ  2 സെറ്റ്  മോഡല്‍ ചോദ്യ പേപ്പറുകളും നല്‍കിയിട്ടുണ്ട് .




SCREENING TEST MODEL QUESTION PAPERS 2013




Read more

Tuesday, February 12, 2013

LSS / USS MODEL QUESTIONS - NEW 2013

           
            LSS / USS പരീക്ഷകള്‍ക്കായുള്ള അവസാന സെറ്റ്  ചോദ്യ പേപ്പറുകളാണ്  ഇന്നത്തെ പോസ്റ്റില്‍ നല്‍കുന്നത്  ഇതില്‍ കോഴിക്കോട് ഡയറ്റ്  2013ലെ  പരീഷകള്‍ക്ക്  തയ്യാറാക്കിയ LSS , USS  എന്നിവയുടെ 2 സെറ്റ് ചോദ്യങ്ങളും അവയുടെ ഉത്തരസൂചികയും നല്‍കിയിരിക്കുന്നു . സമയം ലഭ്യമാകുകയാണെങ്കില്‍ ഇതുപയോഗിച്ച്  ഒരു മോഡല്‍ പരീക്ഷ നടത്തുന്നത്  നന്നായിരിക്കും . 

Read more

Saturday, February 9, 2013

LSS / USS QUESTION PAPERS 2011


                           LSS / USS  പരീക്ഷകളുടെ മുന്‍വര്‍ഷത്തെ ചോദ്യ പേപ്പറുകളാണ്  ഇന്നത്തെ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് . ഇതില്‍ 2011 ലെ LSS / USS  പരീക്ഷകളുടെ ചോദ്യ പേപ്പറുകള്‍ ഉള്‍പ്പെടുന്നു. അടുത്ത സെറ്റ്  ചോദ്യ പേപ്പര്‍ ഉടന്‍ പ്രതീക്ഷിക്കുക .

LSS QUESTION PAPER 2011
USS QUESTION PAPER 2011
Read more

Tuesday, February 5, 2013

LSS/USS MODEL QUESTION

       
            KSTA യുടെ അക്കാദമിക്  വിഭാഗം 2011 ല്‍  തയ്യാറാക്കിയ LSS / USS മോഡല്‍ ചോദ്യ പേപ്പറുകളാണ്  ഇന്നത്തെ പോസ്റ്റില്‍. 2011 ല്‍  LSS / USS പരീക്ഷകളുടെ ചോദ്യ രീതി മാറിയ അവസരത്തില്‍ തയ്യാറാക്കിയ ഇവ പരിചയപ്പെടുന്നത്  എന്തു കൊണ്ടും ഉചിതമായിരിക്കും എന്നതിനാലാണ്  നല്‍കുന്നത്  . ഉത്തരസൂചികകളും ഇതോടൊപ്പമുണ്ട് .

Read more

Sunday, February 3, 2013

LSS / USS MODEL QUESTION PAPER 2013

                          GSTU  വിന്റെ അക്കാദമിക്  വിഭാഗം തയ്യാറാക്കിയതും ജനുവരി 26 ന് പല കേന്ദ്രങ്ങളിലും നടത്തിയതുമായ LSS / USS മോഡല്‍ പരീക്ഷയുടെ ചോദ്യ പേപ്പറുകളാണ്  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിങ്ങള്‍ക്കായി ഇന്ന് നല്‍കുന്നത് .ഇത്  ഉപയോഗിച്ച് സ്കൂളുകളില്‍ ഒരു പരീക്ഷ നടത്തിയാല്‍ കുട്ടികള്‍ക്ക്  പ്രധാന പരീക്ഷയെ നേരിടാന്‍ ആത്മ വിശ്വാസം വര്‍ദ്ധിക്കും എന്നതില്‍ സംശയമില്ല . വീണ്ടും ചോദ്യങ്ങളുമായി അടുത്തയാഴ്ച !
          
           LSS MODEL QUESTION PAPER 2013
           USS MODEL QUESTION PAPER 2013
Read more

Tuesday, January 29, 2013

USS ACTIVITIES

          USS പരിശീലന ചോദ്യങ്ങളാണ്  ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്  മോഡല്‍ ചോദ്യങ്ങളും ഉത്തരസൂചകങ്ങളും തയ്യാറാക്കിയിരിക്കുന്നത് തിരുവനന്തപുരം ഡയറ്റ് ആണ്  ഇവ പ്രയോജനപ്പെടുത്തുമല്ലോ !
DOWNLOAD LINK 
     
      USS ACTIVITIES (ENGLISH)
      USS ACTIVITIES (SOCIAL SCIENCE)
      USS ACTIVITIES (BASIC SCIENCE)
      USS ACTIVITIES (MATHEMATICS)

Read more

LSS ACTIVITIES

  
  തിരുവനന്തപുരം ഡയറ്റ്  തയ്യാറാക്കിയ LSS ന്റെ  മോഡല്‍ ചോദ്യങ്ങളും ഉത്തരസൂചകങ്ങളും ആണ്  ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്  ചോദ്യ മോഡലുകള്‍ പരിശീലിച്ച ശേഷം പരീക്ഷയില്‍ പങ്കെടുക്കാന്‍ ശ്രദ്ധിക്കുമല്ലോ.
DOWNLOAD LINK

Read more