FLASH NEWS

Showing posts with label MALAYALAM. Show all posts

Sunday, June 9, 2013

മഴയെന്തു നാശം | Mazhayenthunasam

മഴയെന്തു നാശം


മഴയൊന്നു നിന്നെങ്കിൽ ! മതിയായി വെള്ളം
  ...............  

ഒരു തുള്ളി തോരാത്ത മഴയെന്തു ശല്യം !
    ...............
 ...............
 വരളുന്ന  കാലത്ത്  മഴ തന്നെ മോഹം 
 ...............
 എരിയുന്ന കാലത്ത് മഴ തന്നെ സ്വർഗം !
  ...............
 വെയിലിന്റെ കാലത്ത് വെയിലെത്ര ശല്യം 
 മഴ വന്ന കാലത്ത് മഴയെത്ര നാശം !

 വേനലിൽ മഴ ആഗ്രഹിക്കുകയും മഴ വന്നെത്തുമ്പോൾ അതിനെ വെറുക്കുകയും വെയിലിന് വേണ്ടി കൊതിക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവം വർണിക്കുന്ന കവിതയാണ്
)o ക്ലാസ്സ്‌  മലയാളത്തിലെ "മഴയെന്തു നാശം" എന്ന കവിത കവിത നമുക്കൊന്ന് കേട്ടുനോക്കാം ആലാപനം ജ്യോതിബായ്  പരിയാടത്ത് .

                                                             കവിത വായിക്കാം

കവിത കേൾക്കാം
                                                     Mazhayenthunasam





 
Read more

Tuesday, December 18, 2012

GRAAMASREEKAL




"ചേര്‍ക്കുണ്ടില്‍ താഴ്ത്തുമീ തൂവിരല്‍തുമ്പത്രെ
നാട്ടിന്റെ നന്മകള്‍ നെയ്തെടുപ്പൂ ...........
.................................................
ഏതൊരു വിശ്വ വിദ്യാലയത്തിങ്കലെന്‍
സോദരിമാരെ  പഠിച്ചു നിങ്ങള്‍ ?
                    കടത്തനാട്ട് മാധവിയമ്മയുടെ 'ഗ്രാമശ്രീ' കള്‍ എന്ന കവിതയില്‍ നിന്നുള്ള വരികളാണിവ . കൃഷിയില്‍ നിന്നും കാര്‍ഷിക സംസ്കാരത്തില്‍ നിന്നും അകന്ന് കൊണ്ടിരിക്കുന്ന പുതിയ തലമുറയ്ക്ക്‌  കാര്‍ഷികവൃത്തിയുടെ മഹത്വം  വിളംബരം ചെയ്യുന്ന മനോഹരമായ കവിതയാണിത് .
                       4 )o ക്ലാസ്സ്‌  മലയാളത്തിലെ ഈ കവിത നമുക്കൊന്ന് കേട്ടുനോക്കാം ആലാപനം ജ്യോതിബായ്  പരിയാടത്ത് .

                                 
                                               കവിത
Read more