LSS / USS EXAM
6:13 AM
By
BIO-VISION
GENERAL
0
comments
ഈ വര്‍ഷത്തെ LSS / USS ഫെബ്രുവരി 2 ന് നടക്കുകയാണല്ലോ
കൂട്ടുകാരെ പരീക്ഷ എപ്രകാരമാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.ഈ രണ്ട്
പരീക്ഷ കള്‍ക്കും 3 ഭാഗങ്ങളുണ്ട്
1. പ്രവര്‍ത്തനാധിഷ്ടിത വിലയിരുത്തല്‍
LSS ന് ഭാഷ , ഗണിതം , പരിസരപഠനം എന്നിവ ആസ്പദമാക്കി 2 മണിക്കൂര്‍ എഴുത്ത് പരീക്ഷ 50 മാര്‍ക്ക്
USS ന് ഭാഷ , ഇംഗ്ലീഷ് ,സാമൂഹ്യശാസ്ത്രം ,ജനറല്‍ സയന്‍സ് , ഗണിതം
2. മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍
30 മാര്‍ക്ക് 1 മണിക്കൂര്‍ പരീക്ഷ
3. പോര്‍ട്ട് ഫോളിയോ വിലയിരുത്തല്‍
നിര്‍ദ്ദേശങ്ങള്‍ കാണുക
ഈ 3 ഇനങ്ങള്‍ക്കും നേടുന്ന സ്കോര്‍ പരിഗണിച്ച് ഓവറാള്‍ ഗ്രേഡ് 70 ശ തമാനത്തിന് മുകളിലുള്ള വര്‍ക്ക് A ഗ്രേഡും സ്കോളര്‍ഷിപ്പും ലഭിക്കുന്നതാണ് .

പോര്‍ട്ട് ഫോളിയോ നിര്‍ദ്ദേശങ്ങള്‍
0 comments: