CONTRIBUTORY PENSION-PHONE CONVERSATION
7:37 AM
By
BIO-VISION
GENERAL
0
comments
ജീവനക്കാരുടെ സമരം ഇന്ന് 5 )0 ദിവസത്തിലേയ്ക്ക് !
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ജീവനക്കാരുടെ സമരം ഇന്ന് 5 )0 ദിവസത്തിലേയ്ക്ക് കടക്കുകയാണല്ലോ ഈയവസരത്തില്‍ ഇതേ രീതി നിലവിലുള്ള കേന്ദ്ര
സര്‍ക്കാറിലെ ഒരു ജീവനക്കാരനുമായി കേരള
സര്‍ക്കാര്‍ ജീവനക്കാരന്‍
നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ audio ഇന്റര്‍നെറ്റില്‍ കാണുവാനിടയായി . ഈ പദ്ധതിയുടെ ദോഷവശങ്ങള്‍ ഈ സംഭാഷണത്തില്‍ നിന്നും വ്യക്തമാണ് ആയതിനാല്‍ സമരത്തില്‍ പങ്കെടുക്കുന്നവരും പങ്കെടുക്കാത്തവരും
ഇതൊന്നു കേട്ടു നോക്കൂ എന്നിട്ട് ഇത് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കൂ .
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ !
PLAY THE AUDIO
0 comments: