MEDICINAL PLANTS
3 )o ക്ലാസ്സ് പരിസരപഠനത്തിലെ 'നട്ടു നനച്ചു വളര്‍ത്താം ' 4 )0 ക്ലാസ്സ് പരിസരപഠനത്തിലെ " ആശ്വാസമേകാം രക്ഷപ്പെടുത്താം " എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയാണ് ഇന്നത്തെ പോസ്റ്റ് . നമുക്ക് ചുറ്റും
ഔഷധഗുണമുള്ള ധാരാളം ചെടികളുണ്ട് അവയില്‍ ചിലത് തനിയേ മുളച്ചുവരുന്നവയാണ്
; തുമ്പ ,തൊട്ടാവാടി , കുടങ്ങല്‍ എന്നിവ എന്നാല്‍ വീട്ടുമുറ്റത്ത്
വളര്‍ത്തുന്ന ചെടികളുമുണ്ട് തുളസി, കറിവേപ്പ്
എന്നിവ മറ്റ് ചിലവ മരുന്ന് നിര്‍മാണത്തിനായി കൃഷി ചെയ്യുന്നവയാണ്
ഉദാഹരണമായി ആടലോടകം, കൂവളം തിപ്പലി എന്നിവ നമുക്ക് ഇവയെ ഒന്ന് തരാം
തിരിക്കാം ചില ചെടികളുടെ ചിത്രങ്ങളും കണ്ടുനോക്കാം . ഔഷധ സസ്യങ്ങളെ സംരംക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിക്കുമല്ലോ ?
കേരളത്തിലെ ഔഷധ സസ്യങ്ങള്‍ ,നാടന്‍പേരുകള്‍, ഔഷധഗുണം എന്നിവയുടെ പട്ടിക കൂടി കാണുക ഇവിടെ ക്ലിക്ക് ചെയ്യുക
ഔഷധ സസ്യങ്ങള്‍ | |
---|---|
തനിയെ മുളച്ചുവരുന്നവ | നട്ടുവളര്‍ത്തുന്നവ |
തൊട്ടാവാടി | ആടലോടകം |
തുമ്പ | കറിവേപ്പ് |
കുറുന്തോട്ടി | ആര്യവേപ്പ് |
മുത്തങ്ങ | കച്ചോലം |
കീഴാര്‍നെല്ലി | ബ്രഹ്മി |
കൊടങ്ങല്‍ | തുളസി |
കൊടുവേലി | കയ്യൂന്നി |
നെല്ലി | മഞ്ഞള്‍ |
ശതാവരി | ഇഞ്ചി |
തഴുതാമ | കറ്റാര്‍വാഴ |
നിലപ്പന | ചന്ദനം |
അത്തി | കൂവളം |
ഇത്തി | ഉമ്മം |
പേരാല്‍ | |
അരയാല്‍ |
ചിത്രങ്ങള്‍
കറ്റാര്‍വാഴ
തുളസി
കൊടങ്ങല്‍
ബ്രഹ്മി
കയ്യൂന്നി
0 comments: