FLASH NEWS

Monday, January 21, 2013

LSS MODEL QUESTION PAPERS

             2011 മുതല്‍ LSS  പരീക്ഷ പുതിയ രീതിയിലാണ് നടത്തപ്പെടുന്നത്  അത് കൊണ്ടുതന്നെ ചോദ്യമോഡലുകള്‍ പരിശീലിക്കേണ്ടത്  അത്യാവശ്യമാണ് . ഇന്നത്തെ പോസ്റ്റില്‍ LSS പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കായി കോഴിക്കോട് ഡയറ്റ്  തയ്യാറാക്കിയ 3 സെറ്റ് ചോദ്യങ്ങളും , കോഴിക്കോട് ഡയറ്റിന്റെ  സഹകരണത്തോടെ തയ്യാറാക്കിയ 'മുന്നാക്കം ' എന്ന ചോദ്യ ശേഖരവും അവയുടെ ഉത്തരങ്ങളും, ഉത്തര സൂചകങ്ങളും ഉള്‍പ്പെടെ നല്‍കുന്നു. ഇവ കുട്ടികളെ പഠിപ്പിക്കുന്നത്‌ ഒഴിവാക്കി പകരം സ്വയം ഉത്തരം കണ്ടെത്തുന്നതിനുള്ള അവസരം ഉണ്ടാക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ് .

  CLICK TO DOWNLOAD 



0 comments: