മഴയെന്തു നാശം | Mazhayenthunasam
ഒരു
തുള്ളി തോരാത്ത മഴയെന്തു
ശല്യം !
   
...............
 ...............
 വരളുന്ന 
കാലത്ത്  മഴ തന്നെ മോഹം 
 ...............
 എരിയുന്ന
കാലത്ത് മഴ തന്നെ സ്വർഗം
!
  ...............
 വെയിലിന്റെ
കാലത്ത് വെയിലെത്ര ശല്യം 
 മഴ വന്ന കാലത്ത് മഴയെത്ര നാശം !
വേനലിൽ മഴ ആഗ്രഹിക്കുകയും മഴ വന്നെത്തുമ്പോൾ അതിനെ വെറുക്കുകയും വെയിലിന് വേണ്ടി കൊതിക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവം വർണിക്കുന്ന കവിതയാണ്
വേനലിൽ മഴ ആഗ്രഹിക്കുകയും മഴ വന്നെത്തുമ്പോൾ അതിനെ വെറുക്കുകയും വെയിലിന് വേണ്ടി കൊതിക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവം വർണിക്കുന്ന കവിതയാണ്
5 )o ക്ലാസ്സ്  മലയാളത്തിലെ "മഴയെന്തു നാശം" എന്ന കവിത ഈ കവിത നമുക്കൊന്ന് കേട്ടുനോക്കാം ആലാപനം ജ്യോതിബായ്  പരിയാടത്ത് .
കവിത കേൾക്കാം
 
 7:27 AM
7:27 AM
 By
          BIO-VISION
          By
          BIO-VISION
 
good
ReplyDelete