LSS / USS MODEL QUESTION PAPER 2013
GSTU വിന്റെ അക്കാദമിക് വിഭാഗം തയ്യാറാക്കിയതും ജനുവരി 26 ന് പല
കേന്ദ്രങ്ങളിലും നടത്തിയതുമായ LSS / USS മോഡല്‍ പരീക്ഷയുടെ ചോദ്യ
പേപ്പറുകളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിങ്ങള്‍ക്കായി ഇന്ന്
നല്‍കുന്നത് .ഇത് ഉപയോഗിച്ച് സ്കൂളുകളില്‍ ഒരു പരീക്ഷ നടത്തിയാല്‍
കുട്ടികള്‍ക്ക് പ്രധാന പരീക്ഷയെ നേരിടാന്‍ ആത്മ വിശ്വാസം വര്‍ദ്ധിക്കും
എന്നതില്‍ സംശയമില്ല . വീണ്ടും ചോദ്യങ്ങളുമായി അടുത്തയാഴ്ച !
LSS MODEL QUESTION PAPER 2013
USS MODEL QUESTION PAPER 2013
LSS MODEL QUESTION PAPER 2013
USS MODEL QUESTION PAPER 2013
0 comments: