FLASH NEWS

Tuesday, December 18, 2012

GRAAMASREEKAL




"ചേര്‍ക്കുണ്ടില്‍ താഴ്ത്തുമീ തൂവിരല്‍തുമ്പത്രെ
നാട്ടിന്റെ നന്മകള്‍ നെയ്തെടുപ്പൂ ...........
.................................................
ഏതൊരു വിശ്വ വിദ്യാലയത്തിങ്കലെന്‍
സോദരിമാരെ  പഠിച്ചു നിങ്ങള്‍ ?
                    കടത്തനാട്ട് മാധവിയമ്മയുടെ 'ഗ്രാമശ്രീ' കള്‍ എന്ന കവിതയില്‍ നിന്നുള്ള വരികളാണിവ . കൃഷിയില്‍ നിന്നും കാര്‍ഷിക സംസ്കാരത്തില്‍ നിന്നും അകന്ന് കൊണ്ടിരിക്കുന്ന പുതിയ തലമുറയ്ക്ക്‌  കാര്‍ഷികവൃത്തിയുടെ മഹത്വം  വിളംബരം ചെയ്യുന്ന മനോഹരമായ കവിതയാണിത് .
                       4 )o ക്ലാസ്സ്‌  മലയാളത്തിലെ ഈ കവിത നമുക്കൊന്ന് കേട്ടുനോക്കാം ആലാപനം ജ്യോതിബായ്  പരിയാടത്ത് .

                                 
                                               കവിത

0 comments: