WELCOME MESSAGE
10:19 PM
By
BIO-VISION
GENERAL
0
comments
BIO-VISION ന്റെ മൂന്നാമത് പിറന്നാള്‍ ദിനത്തില്‍ (15.12.12) LP, UP ക്ലാസ്സുകള്‍ക്കായി തുടങ്ങിയ " BIO-VISION KIDS " ലേയ്ക്ക് സ്വാഗതം . പ്രൈമറി ക്ലാസ്സുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള വിഭവങ്ങള്‍ നല്‍കുന്നതിനുള്ള ഈ ബ്ലോഗില്‍ അദ്ധ്യാപകരുടെയും കുട്ടികളുടെയും പഠന വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാഗ്രഹിക്കുന്നു അവ അയയ്കേണ്ട വിലാസം
Email : biovisionvideoblog@gmail.com
or by post ;
SUBHASH.S , HSA GOVT. HS NEDUMPARAMBU, NEDUMPARAMBU.PO ALAMCODU (via), PIN 695102.
Mobile: 8547378281.
or by post ;
SUBHASH.S , HSA GOVT. HS NEDUMPARAMBU, NEDUMPARAMBU.PO ALAMCODU (via), PIN 695102.
Mobile: 8547378281.
BIO-VISION KIDS ന്റെ ബ്ലോഗ് അഡ്രസ് biovisionkids.blogspot.com മറ്റുള്ളവര്‍ക്ക് കൂടി നല്‍കി ഇതിന്റെപ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ,
സ്നേഹപൂര്‍വ്വം,സുഭാഷ് .എസ്
HSA,GOVT. HS NEDUMPARAMBU
0 comments: